മാർപാപ്പയ്ക്കു കിട്ടിയ ലംബോർഗിനി ലേലം ചെയ്യും
മാർപാപ്പയ്ക്കു കിട്ടിയ ലംബോർഗിനി ലേലം ചെയ്യും
Wednesday, November 15, 2017 2:01 PM IST
വ​​​ത്തി​​​ക്കാ​​​ൻ​​സി​​​റ്റി : ആ​​​ഡം​​​ബ​​​ര കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ലം​​​ബോ​​​ർ​​​ഗി​​​നി അ​​​വ​​​രു​​​ടെ പു​​​തു​​​പു​​​ത്ത​​​ൻ കാ​​​ർ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു. ഇ​​​തു ലേ​​​ല​​​ത്തി​​​ൽ വി​​​റ്റു കി​​​ട്ടു​​​ന്ന തു​​​ക ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ന​​​ൽ​​​കാ​​​നാ​​​ണു പ​​​ദ്ധ​​​തി​​​യെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​പാ​​​പ്പ താ​​​മ​​​സി​​​ക്കു​​​ന്ന സാ​​​ങ്റ്റ മാ​​​ർ​​​ത്ത ഹോ​​​ട്ട​​​ലി​​​ൽ ക​​​ന്പ​​​നി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ത്തി​​​ച്ച വെ​​ള്ള​​നി​​റ​​മു​​ള്ള സ്പെ​​ഷ​​ൽ എ​​ഡി​​ഷ​​ൻ ലം​​ബോ​​ർ​​ഗി​​നി ഹു​​റാ​​കാ​​ൻ കാ​​​ർ മാ​​​ർ​​​പാ​​​പ്പ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു. ലേ​​​ല​​​ത്തി​​​ൽ കി​​​ട്ടു​​​ന്ന തു​​​ക​​​യി​​​ൽ ന​​​ല്ല പ​​​ങ്കും ഇ​​​റാ​​​ക്കി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി ചെ​​​ല​​​വ​​​ഴി​​​ക്കും.


വ​​ത്തി​​ക്കാ​​നി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് നീ​​ല​​നി​​റ​​മു​​ള്ള ഫോ​​ർ​​ഡ് ഫോ​​ക്ക​​സാ​​ണ്. 2014ൽ ​​മാ​​ർ​​പാ​​പ്പ​​യ്ക്കു സ​​മ്മാ​​ന​​മാ​​യി കി​​ട്ടി​​യ ഹാ​​ർ​​ഡ്‌​​ലി ഡേ​​വി​​ഡ്സ​​ൺ ബൈ​​ക്കും ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പ​​ണം സ​​മാ​​ഹ​​രി​​ക്കാ​​നാ​​യി ലേ​​ല​​ത്തി​​ൽ വി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.