ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
Tuesday, October 17, 2017 11:47 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: 2020 ൽ ​​​​ന​​​​ട​​​​ക്കു​​​​ന്ന അ​​​​ടു​​​​ത്ത അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​നി​​​​ക്കെ​​​​തി​​​​രേ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ഹി​​​​ല്ല​​​​രി ക്ലി​​​​ന്‍റ​​​​ണെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ട്രം​​​​പി​​​​നോ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​ത് രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ൽ കാ​​ര​​​​ണ​​മാ​​ണെ​​ന്ന ഹി​​​​ല്ല​​​​രി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ത്തെ ട്രം​​​​പ് ത​​​​ള്ളി​​.

ഹി​​​​ല്ല​​​​രി ദു​​​​ർ​​​​ബ​​​​ല​​​​യാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നു വെ​​​​റ്റ്ഹൗ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​ദ്ദേ​​ഹം ആ​​​​രോ​​​​പി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു റ​​​​ഷ്യ​​​​യെ കു​​​​റ്റം പ​​​​റ​​​​യു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ട്രം​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ഇ​​നി മ​​ത്സ​​ര​​ത്തി​​നി​​ല്ലെ​​ന്നും എ​​ന്നാ​​ൽ രാ​​ഷ്‌ട്രീയ​​ത്തി​​ൽ തു​​ട​​രു​​മെ​​ന്നും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ബി​​ബി​​സി​​യു​​ടെ വു​​മ​​ൺ​​സ് അ​​വ​​ർ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു ഹി​​ല്ല​​രി വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.