ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി വീണ്ടും
Saturday, October 14, 2017 11:11 AM IST
സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്താ​​​നൊ​​​രു​​​ങ്ങു​​​ന്ന നാ​​​വി​​​ക​​​സേ​​​നാ അ​​​ഭ്യാ​​​സ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി പു​​​തി​​​യൊ​​​രു മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഒ​​​രു​​​ങ്ങു​​​ന്നു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ ഒ​​​രു പ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ലോ​​​ഞ്ച​​​റു​​​ക​​​ളി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളു​​​ടെ നീ​​​ക്കം ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നാ​​ണ് റി​​പ്പോ​​ർട്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ലാ​​​സ്ക വ​​​രെ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ഹ്വാ​​​സോം​​​ഗ്-14 ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര മി​​​സൈ​​​ൽ, പ​​​സ​​​ഫി​​​ക്കിലെ അമേരിക്കൻ സേനാതാവളമായ ഗ്വാമിലേ​​​ക്കു പ്ര​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ മ​​​ധ്യ​​​ദൂ​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ഹ്വാ​​​സോം​​​ഗ്-12 എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്നാ​​​കാം പ​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ക. ഇ​​​തി​​​നേ​​​ക്കാ​​​ളൊ​​​ക്കെ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള​​​തും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​വ​​​രെ പ്ര​​​ഹ​​​ര​​​ശേ​​​ഷി​​​യു​​​ള്ള​​​തു​​​മാ​​​യ പു​​​തി​​​യ ഹ്വാ​​​സോം​​​ഗ്-13 മി​​സൈ​​ലും പ​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു പ​​​ത്രം പ​​​റ​​​യു​​​ന്നു. നി​​​ര​​​വ​​​ധി മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് പ​​​രീ​​​ക്ഷ​​​ണ​​​വും ന​​​ട​​​ത്തി​​​യ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് മു​​ന്ന​​റി​​യി​​പ്പാ​​യി അ​​​മേ​​​രി​​​ക്ക മേ​​​ഖ​​​ല​​​യി​​​ൽ സൈ​​​നി​​​കവി​​ന്യാ​​സം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.