യുഎസ് വനിതകൾക്കു നേരേ ഫ്രാൻസിൽ ആസിഡ് ആക്രമണം
Sunday, September 17, 2017 11:13 AM IST
പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ലെ മാ​​​ഴ്സ​​​യി​​​ൽ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​രേ ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണം. സെ​​​ന്‍റ് ചാ​​​ൾ​​​സ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​ണു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ നാ​​​ലു വ​​​നി​​​ത​​​ക​​​ളെ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മു​​​ഖ​​​ത്തു പൊ​​​ള്ള​​​ലേ​​​റ്റ ര​​​ണ്ടു​​​ പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഒ​​​രു വ​​​നി​​​ത​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യത്. ഇ​​​വ​​​ർ​​​ക്കു ഭീ​​​ക​​​ര​​​ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്നു വ്യ​​​ക്ത​​​മല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.