ബ്രിട്ടീഷ് റിപ്പോർട്ടറെ മുതല കടിച്ചുകൊന്നു
Friday, September 15, 2017 11:55 AM IST
കൊ​​​ളം​​​ബോ: ബ്രി​​​ട്ട​​​നി​​​ലെ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ട​​​ർ പോ​​​ൾ മ​​​ക്‌​​​ക്ളീ​​​ൻ(24) ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മു​​​ത​​​ല​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി മ​​​രി​​​ച്ചു.​​​എ​​​ലി​​​ഫ​​​ന്‍റ് റോ​​​ക്കി​​​നു സ​​​മീ​​​പം ഈ​​​സ്റ്റ്ബീ​​​ച്ച് റി​​​സോ​​​ർ​​​ട്ടി​​​ൽ ഒ​​​ഴി​​​വു​​​കാ​​​ലം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ന​​​ത്തി​​​ലെ ന​​​ദി​​​യി​​​ൽ കൈ​​​ക​​​ഴു​​​കു​​​ന്പോ​​​ഴാ​​​ണ് മു​​​ത​​​ല ആ​​​ക്ര​​​മി​​​ച്ച​​​ത്. റി​​​പ്പോ​​​ർ​​​ട്ട​​​റെ മു​​​ത​​​ല ന​​​ദി​​​യി​​​ലേ​​​ക്കു വ​​​ലി​​​ച്ചി​​​ഴ​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു ത​​​ദ്ദേ​​​ശ​​​വാ​​​സി ക​​​ണ്ടെ​​​ന്ന് സാ​​​ഫാ സ​​​ർ​​​ഫ് സ്കൂ​​​ൾ ഉ​​​ട​​​മ ഫ​​​വാ​​​സ് ലീ​​​ഫ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.