യുഎസ് ഡ്രോൺ:മൂന്നു താലിബാൻകാർ കൊല്ലപ്പെട്ടു
Friday, September 15, 2017 11:55 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: യു​​എ​​സ് ഡ്രോ​​ൺ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നി​​ൽ മൂ​​ന്നു താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പാ​​ക്- അ​​ഫ്ഗാ​​ൻ അ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. താ​​ലി​​ബാ​​ൻ ക​​മാ​​ൻ​​ഡ​​ർ മൗ​​ല​​വി മു​​ഹി​​ബു​​ള്ള​​യും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.