കിർകുക്ക് ഗവർണറെ പുറത്താക്കി
കിർകുക്ക് ഗവർണറെ പുറത്താക്കി
Thursday, September 14, 2017 11:45 AM IST
ബാ​​​ഗ്ദാ​​​ദ്: കി​​​ർ​​​കു​​​ക്ക് ഗ​​​വ​​​ർ​​​ണ​​​ർ ന​​​ജി​​​മി​​​ദ്ദീ​​​ൻ ക​​​രി​​​മി​​​നെ ഇ​​​റാ​​​ക്ക് പാ​​​ർ​​​ല​​​മെ​​​ന്‍റ് പുറത്താക്കി. കു​​​ർ​​​ദ് വം​​​ശ​​​ജ​​​രാ​​​യ എം​​​പി​​​മാ​​​ർ വോ​​​ട്ടിം​​​ഗ് ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രു​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ക​​​രിം വ്യ​​​ക്ത​​​മാ​​​ക്കി.

സ്വ​​​ത​​​ന്ത്ര കു​​​ർ​​​ദു​​​രാ​​​ഷ്‌ട്രം വേ​​​ണ​​​മോ എ​​​ന്ന പ്ര​​​ശ്ന​​​ത്തി​​​ൽ ഈ ​​​25നു ​​​ഇ​​​റാ​​​ക്കി​​​ലെ കു​​​ർ​​​ദു​​​ക​​​ൾ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന പാ​​​ടി​​​ല്ലെ​​​ന്ന ഇ​​​റാ​​​ക്ക് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ നി​​​ർ​​​ദേ​​​ശം കു​​​ർ​​​ദ് വം​​​ശ​​​ജ​​​ർ ത​​​ള്ളി. ഗ​​​വ​​​ർ​​​ണ​​​റെ പു​​​റ​​​ത്താ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.