ഹാലിമ യാക്കൂബ് സിംഗപ്പൂർ പ്രസിഡന്‍റാകും
ഹാലിമ യാക്കൂബ് സിംഗപ്പൂർ പ്രസിഡന്‍റാകും
Monday, September 11, 2017 12:09 PM IST
സിം​​​​ഗ​​​​പ്പൂ​​​​ർ: ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യ മ​​​​ല​​​​യ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഹാ​​​​ലി​​​​മ യാ​​​​ക്കൂ​​​​ബ്(63) സിം​​​​ഗ​​​​പ്പൂ​​​​രി​​​​ന്‍റെ എ​​​​ട്ടാ​​​​മ​​​​ത്തെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​കും. രാ​​​ജ്യ​​​ത്തി​​​ന് ആ​​​ദ്യ​​​മാ​​​യാ​​​ണു വ​​​നി​​​താ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു നാ​​​​മ​​​​നി​​​​ർ​​​​ദേശ​​​​പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​വ​​​​രി​​​​ൽ മു​​​​ൻ സ്പീ​​​​ക്ക​​​​ർ കൂ​​​​ടി​​​​യാ​​​​യ ഹാ​​​​ലി​​​​മ​​​​യ്ക്കു മാ​​​​ത്ര​​​​മാ​​​​ണു മ​​​ത്സ​​​രി​​​ക്കാ​​​ൻ യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ണ്ടാ​​​​കും.

ആ​​​​ല​​​​ങ്കാ​​​​രി​​​​ക​​​​പ​​​​ദ​​​​വി​​​​മാ​​​​ത്ര​​​​മാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​ക്കു​​​​റി മ​​​​ല​​​​യ് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സം​​​​വ​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു. ഹാ​​​​ലി​​​​മ​​​​യ്ക്കു പു​​​​റ​​​​മേ നാ​​​​ലു​​​​പേ​​​​ർ​​കൂ​​​​ടി പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ര​​​​ണ്ടു പേ​​​​ർ മ​​​​ല​​​​യ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ര​​​​ല്ലാ​​​​യി​​​​രു​​​​ന്നു. മ​​​​റ്റു ര​​​​ണ്ടു​​​​പേ​​​​ർ​​​​ക്കു യോ​​​​ഗ്യ​​​​ത ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ല​​ക്‌​​ഷ​​​​ൻ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.

മ​​​​ല​​​​യ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള യൂ​​​​സോ​​​​ഫ് ഇ​​​​ഷാ​​​​ഖ് 165 മു​​​​ത​​​​ൽ 70 വ​​​​രെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.