ഐഎസ് ആക്രമണം: ഈജിപ്തിൽ 18 പോലീസുകാർ കൊല്ലപ്പെട്ടു
ഐഎസ് ആക്രമണം: ഈജിപ്തിൽ 18 പോലീസുകാർ കൊല്ലപ്പെട്ടു
Monday, September 11, 2017 12:09 PM IST
ക​​​യ്‌​​​റോ: ഈ​​​ജി​​​പ്തി​​​ലെ സീ​​​നാ​​​യി​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ വാ​​​ഹ​​​ന​​​വ്യൂ​​​ഹം ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ര്‍ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 18 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും എ​​​ട്ടു പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​ല്‍ക്കു​​​ക​​​യും ചെ​​​യ്തു.

ബോം​​​ബാ​​​ക്ര​​​മ​​​ണ​​​വും വെ​​​ടി​​​വ​​​യ്പു​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. റോ​​​ഡി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ബോം​​​ബ് പൊ​​​ട്ടി നാ​​​ലു വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​പി​​​ടി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഭീ​​​ക​​​ര​​​ര്‍ വെ​​​ടി​​​യു​​​തി​​​ര്‍ത്തു. അ​​​പ​​​ക​​​ടം അ​​​റി​​​ഞ്ഞെ​​​ത്തി​​​യ ആം​​​ബു​​​ല​​​ന്‍സ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു നേ​​​ര്‍ക്കും ഭീ​​​ക​​​ര​​​ര്‍ വെ​​​ടി​​​വ​​​ച്ചു.

സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ കൂ​​​ടുത​​​ല്‍ പോ​​​ലീ​​​സു​​​കാ​​​ര്‍ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മൂ​​​ന്നു ഭീ​​​ക​​​ര​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി ഐ​​​എ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.