മാർപാപ്പയ്ക്കു നിസാര പരിക്കേറ്റു
മാർപാപ്പയ്ക്കു നിസാര പരിക്കേറ്റു
Sunday, September 10, 2017 11:13 AM IST
കാ​​​ർ​​​ട്ട​​​ജീ​​​ന(​​​കൊ​​​ളം​​​ബി​​​യ): ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കൊ​​​ളം​​​ബി​​​യ​​​യി​​​ലെ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ പോ​​​പ്മൊ​​​ബീ​​​ലി​​​ന്‍റെ ക​​​ന്പി​​​യി​​​ൽ മു​​​ഖ​​​മി​​​ടി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു. വാ​​​ഹ​​​നം പെ​​​ട്ടെ​​​ന്നു നി​​​ർ​​​ത്തി​​​യ​​​താ​​​ണു കാ​​​ര​​​ണം. ക​​​ണ്ണി​​​നു താ​​​ഴെ ച​​​ത​​​വു​​​ണ്ടാ​​​യി.​​​അ​​​ല്പം ര​​​ക്തം പൊ​​​ടി​​​ഞ്ഞു. സു​​​ര​​​ക്ഷാ​​​മേ​​​ധാ​​​വി ഉ​​​ട​​​ൻ ത​​​ന്നെ കൈ​​​ലേ​​​സു​​​കൊ​​​ണ്ടു ര​​​ക്തം തു​​​ട​​​ച്ചു​​​ക​​​ള​​​ഞ്ഞു. മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം യാ​​​ത്ര തു​​​ട​​​ർ​​​ന്നെ​​​ന്നും പോ​​​പ്മൊ​​​ബീ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ത്തി​​​ക്കാ​​​ൻ വ​​​ക്താ​​​വ് ഗ്രെ​​​ഗ് ബ​​​ർ​​​ക് പ​​​റ​​​ഞ്ഞു.

കാ​​​ർ​​​ട്ട​​​ജീ​​​ന ന​​​ഗ​​​ര​​​ത്തി​​​ൽ ത​​​ലീ​​​ത്താ കും ​​​സ​​​മൂ​​​ഹം ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന സ​​​ദ​​​ന​​​ത്തി​​​ലേ​​​ക്കു പോ​​​കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​ഞ്ചു​​​ദി​​​വ​​​സം ദീ​​​ർ​​​ഘി​​​ച്ച കൊ​​​ളം​​​ബി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​ത്തു പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും ഒ​​​രു അ​​​നാ​​​ഥ​​​ശാ​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു ചേ​​​രി​​​ക​​​ളി​​​ലാ​​​യി നി​​​ന്ന​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ന​​​ട​​​ത്തി​​​യ​​​അ​​​നു​​​ര​​​ജ്ഞ​​​ന ച​​​ട​​​ങ്ങി​​​ലും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും സം​​​ബ​​​ന്ധി​​​ക്കു​​​ക​​​യും രാ​​​ഷ്ട്രീ​​​യ, സാ​​​മൂ​​​ഹി​​​ക, മ​​​ത​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ കാ​​​ർ​​​ട്ട​​​ജീ​​​ന​​​യി​​​ൽ പൊ​​​തു​​​വേ​​​ദി​​​യി​​​ൽ മാ ർപാപ്പ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.