ഉത്തരകൊറിയ കൂടുതൽ റോക്കറ്റ് എൻജിനുകൾ നിർമിക്കും
ഉത്തരകൊറിയ കൂടുതൽ  റോക്കറ്റ് എൻജിനുകൾ നിർമിക്കും
Wednesday, August 23, 2017 11:34 AM IST
സി​​​യു​​​ൾ: ഭൂഖണ്ഡാന്തര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പോ​​​ർ​​​മു​​​ന​​​ക​​​ളു​​​ടെ​​​യും റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​നു​​​ക​​​ളു​​​ടെ​​​യും ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​ഗ് ഉ​​​ന്നി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. മി​​​സൈ​​​ലു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നിർമ്മാണ കേന്ദ്രത്തിൽ കിം ​​​ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി .

റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​നു​​​ക​​​ളും പോ​​​ർ​​​മു​​​ന​​​ക​​​ളും കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​യെ​​ന്ന് കെ​​സി​​എ​​ൻ​​എ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. എ​​ന്നാ​​ൽ ഇ​​ത്ത​​വ​​ണ കിം ​​യു​​ദ്ധ​​ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​ല്ല. ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​മാ​​യി ഭാ​​വി​​യി​​ൽ ച​​ർ​​ച്ച​​യ്ക്കു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യു​​മെ​​ന്നു യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി റെ​​ക്സ് ടി​​ല്ലേ​​ർ​​സ​​ൺ പ​​റ​​ഞ്ഞു. ഉ​​ത്ത​​ര​​കൊ​​റി​​യ ന​​മ്മ​​ളോ​​ട് ആ​​ദ​​ര​​വോ​​ടെ പെ​​രു​​മാ​​റാ​​ൻ തു​​ട​​ങ്ങി​​യ​​തു ന​​ല്ല​​കാ​​ര്യ​​മാ​​ണെ​​ന്ന് ഫീ​​നി​​ക്സി​​ലെ റാ​​ലി​​യി​​ൽ ട്രം​​പും പ​​റ​​ഞ്ഞു.


യു​​​എ​​​സി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ എ​​ത്താ​​ൻ ശേ​​ഷി​​യു​​ള്ള ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​ണം ക​​​ഴി​​​ഞ്ഞ​​​മാ​​​സം ര​​​ണ്ടു ത​​​വ​​​ണ കി​​​മ്മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. യു​​​എ​​​സും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ചേ​​​ർ​​​ന്നു​​​തു​​ട​​ങ്ങി​​യ സൈ​​​നി​​​ക​​​പ​​​രി​​​ശീ​​​ല​​​ന​​ത്തി​​നെ​​തി​​രേ ഉ​​ത്ത​​ര​​കൊ​​റി​​യ ആ​​ഞ്ഞ​​ടി​​ച്ചെ​​ങ്കി​​ലും ഇ​​തൊ​​ന്നും യു​​ദ്ധ​​ഭീ​​ഷ​​ണി​​യി​​ലേ​​ക്കു നീ​​ങ്ങി​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.