യുഎസ് വ്യോമാക്രമണം; സിറിയയിൽ 170 മരണം
Tuesday, August 22, 2017 11:35 AM IST
അ​​​​മ്മാ​​​​ൻ: സി​​​​റി​​​​യ​​​​യി​​​​ൽ ഐ​​​​എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഖാ​​​​യി​​​​ലും പ്രാ​​​​ന്ത​​​​പ്ര​​​​ദേ​​​​ശ​​​​ത്തും യു​​​​എ​​​​സ് സ​​​​ഖ്യ​​​​സേ​​​​ന ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ 170 സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. തി​​​​ങ്ക​​​​ളാ​​​​ഴ്ച മാ​​​​ത്രം 19 കു​​​​ട്ടി​​​​ക​​​​ളും 12 സ്ത്രീ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 42 പേ​​​​ർ​​​​ക്കു ജീ​​​​വ​​​​ഹാ​​​​നി നേ​​​​രി​​​​ട്ടെ​​​​ന്നു സി​​​​റി​​​​യ​​​​ൻ ഒ​​​​ബ്സ​​​​ർ​​​​വേ​​​​റ്റ​​​​റി പ​​​​റ​​​​ഞ്ഞു. ഭീ​​​​ക​​​​ര​​​​രു​​​​ടെ ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണമെ ന്നും സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും പെ​​​​ന്‍റ​​​​ഗ​​​​ൺ വ്യ​​​​ക്ത​​​​മാ​​​​ക്കി.


ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ റാ​​​​ഖാ​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ടു​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു. നി​​​​ല​​​​വി​​​​ൽ ഇ​​​​രു​​​​പ​​​​ത്ത​​​​യ്യാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രാ​​​​ണു ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യി​​​​ട്ടു​​​​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.