ഇറ്റലിയിൽ ഭൂചലനം; രണ്ടു പേർ മരിച്ചു
ഇറ്റലിയിൽ ഭൂചലനം; രണ്ടു പേർ മരിച്ചു
Tuesday, August 22, 2017 11:35 AM IST
റോം: ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ ഇ​​​​സ്ചി​​​​യ ദ്വീ​​​​പി​​​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ ഭൂ​​​​ച​​​​ല​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു. പ​​​​ള്ളി​​​​യി​​​​ടി​​​​ഞ്ഞു​​​​വീ​​​​ണ് ഒ​​​​രു വ​​​​നി​​​​ത​​​​യും വീ​​​​ടു​​​​ത​​​​ക​​​​ർ​​​​ന്ന് മ​​​​റ്റൊ​​​​രാ​​​​ളു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ ഒ​​​​രു വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴു മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള കു​​ഞ്ഞ് ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ നാ​​​ലു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ൽ 39 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.