ഡിക് ഗ്രിഗറി അന്തരിച്ചു
ഡിക് ഗ്രിഗറി അന്തരിച്ചു
Sunday, August 20, 2017 10:35 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ൽ 1960ക​​​ളി​​​ൽ പൗ​​​രാ​​​വ​​​കാ​​​ശ സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഹാ​​​സ്യ​​​താ​​​രം ഡി​​​ക് ഗ്രി​​​ഗ​​​റി(84) ശ​​​നി​​​യാ​​​ഴ്ച അ​​​ന്ത​​​രി​​​ച്ചു. 1960ക​​​ളി​​​ലും 1970ക​​​ളി​​​ലു​​​മു​​​ള്ള മി​​​ക്ക ടി​​​വി ടോ​​​ക് ഷോ​​​ക​​​ളി​​​ലും ഗ്രി​​​ഗ​​​റി​​​ക്കു റോ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു . 1961ൽ ​​​ഷി​​​ക്കാ​​​ഗോ​​​യി​​​ലെ പ്ലേ​​​ബോ​​​യി ക്ല​​​ബി​​​ലെ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഗ്രി​​​ഗ​​​റി​​​യു​​​ടെ ക​​​രി​​​യ​​​റി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്. സെ​​​ന്‍റ് ലൂ​​​യി​​​സി​​​ൽ ജ​​​നി​​​ച്ച ക​​​റു​​​ത്ത​​​വം​​​ശ​​​ജ​​​നാ​​​യ ഗ്രി​​​ഗ​​​റി വെ​​​ള്ള​​​ക്കാ​​​രാ​​​യ ഓ​​​ഡി​​​യ​​​ൻ​​​സി​​​നും പ്രി​​​യം​​​ക​​​ര​​​നാ​​​യി മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.