ഡമാസ്കസിൽ റോക്കറ്റ്ആക്രമണത്തിൽ അഞ്ചു മരണം
ഡമാസ്കസിൽ റോക്കറ്റ്ആക്രമണത്തിൽ അഞ്ചു മരണം
Sunday, August 20, 2017 10:35 AM IST
ബെ​​​യ്റൂ​​​ട്ട്: സി​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​മാ​​​സ്ക​​​സി​​​ൽ വ്യാ​​​പാ​​​ര​​​മേ​​​ള ന​​​ട​​​ക്കു​​​ന്ന സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പം റോ​​​ക്ക​​​റ്റ് പ​​​തി​​​ച്ച് അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് സി​​​റ്റി എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ പ​​​ത്തു​​​ദി​​​വ​​​സ​​​ത്തെ മേ​​​ള ആ​​​രം​​​ഭി​​​ച്ച​​​ത്.


സി​​​റി​​​യ​​​യു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം തു​​​ട​​​രു​​​ന്ന 23 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സ്റ്റാ​​​ളു​​​ക​​​ൾ ഇ​​​വി​​​ടെ​​​യു​​​ണ്ട്. മേ​​​ള ന​​​ട​​​ക്കു​​​ന്ന ഹാ​​​ളി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ലാ​​​ണു റോ​​​ക്ക​​​റ്റ് പ​​​തി​​​ച്ച​​​തെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.