മലാലയുടെ ഉപരിപഠനം ഓക്സ്ഫഡിൽ
മലാലയുടെ ഉപരിപഠനം ഓക്സ്ഫഡിൽ
Thursday, August 17, 2017 11:39 AM IST
ബി​​​ർ​​​മിം​​​ഗാം: നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര​​​ജേ​​​ത്രി മ​​​ലാ​​​ല യൂ​​​സ​​​ഫ് സാ​​​യി​​​ക്കു ഓ​​​ക്സ്ഫ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചു. പൊ​​​ളി​​​റ്റി​​​ക്സ്, ഫി​​​ലോ​​​സ​​​ഫി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട പി​​​പി ഇ ​​​കോ​​​ഴ്സി​​​ലാ​​​ണു പ്ര​​​വേ​​​ശ​​​നം കി​​​ട്ടി​​​യ​​​തെ​​​ന്നു മ​​​ലാ​​​ല അ​​​റി​​​യി​​​ച്ചു.

മു​​​ൻ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡേ​​​വി​​​ഡ് കാ​​​മ​​​റോ​​​ൺ, മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബേ​​​ന​​​സീ​​​ർ ഭൂ​​​ട്ടോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഓ​​​ക്സ്ഫ​​​ഡി​​​ൽ പി​​​പി​​​ഇ കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രാ​​​ണ്.വ​​​നി​​​താ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​വേ​​​ണ്ടി വാ​​​ദി​​​ച്ച മ​​​ലാ​​​ല​​​യെ മിം​​​ഗോ​​​റ​​​യി​​​ലെ സ്കൂ​​​ളി​​​ൽ 2012ൽ ​​​താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ൻ ത​​​ല​​​യ്ക്കു വെ​​​ടി​​​വ​​​ച്ചു പ​​​രി​​​ക്കേ​​​ല്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. എ​​​യ​​​ർ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ബ്രി​​​ട്ട​​​നി​​​ലെ​​​ത്തി​​​ച്ചു വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യാ​​​ണ് മ​​​ലാ​​​ല​​​യെ മ​​​ര​​​ണ​​​വ​​​ക്ത്ര​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്നു ഇം​​​ഗ്ള​​​ണ്ടി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഓ​​​ക്സ്ഫ​​​ഡി​​​ലെ ലേ​​​ഡി മാ​​​ർ​​​ഗ​​​ര​​​റ്റ് ഹാ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ത​​​ര​​​പ്പെ​​​ട്ട​​​തി​​​ൽ താ​​​ൻ അ​​​ത്യ​​​ന്തം സ​​​ന്തു​​​ഷ്ട​​​യാ​​​ണെ​​​ന്ന് മ​​​ലാ​​​ല ട്വീ​​​റ്റു ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.