സിയറാലിയോണിൽ മരിച്ചവരിൽ 100 കുട്ടികളും
സിയറാലിയോണിൽ മരിച്ചവരിൽ 100 കുട്ടികളും
Wednesday, August 16, 2017 12:12 PM IST
ഫ്രീ​​ടൗ​​ൺ: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ സി​​യ​​റാ ലി​​യോ​​ണി​​ൽ പ്ര​​ള​​യ​​ത്തി​​ലും മ​​ണ്ണി​​ടി​​ച്ചി​​ലി​​ലും കൊ​​ല്ല​​പ്പെ​​ട്ട 400 പേ​​രി​​ൽ 105 പേ​​ർ കു​​ട്ടി​​ക​​ളാ​​ണെ​​ന്ന് എ​​എ​​ഫ്പി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

കാ​​ണാ​​താ​​യ 600 പേ​​രെ​​ക്കു​​റി​​ച്ച് ഇ​​നി​​യും വി​​വ​​ര​​മി​​ല്ല. ക​​ന​​ത്ത​​മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് സി​​യ​​റാ​​ലി​​യോ​​ൺ ത​​ല​​സ്ഥാ​​ന​​മാ​​യ ഫ്രീ​​ടൗ​​ണി​​ൽ ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. രാ​​ജ്യ​​ത്തു മൂ​​ന്നു​​ദി​​വ​​സ​​ത്തെ ദു​​ഃഖാ​​ച​​ര​​ണം ആ​​രം​​ഭി​​ച്ചു. ആ​​ഫ്രി​​ക്ക​​യി​​ലെ ദ​​രി​​ദ്ര​​രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് സി​​യ​​റാ​​ലി​​യോ​​ൺ. ദു​​ര​​ന്ത​​ബാ​​ധി​​ത​​ർ​​ക്ക് സ​​ഹാ​​യം എ​​ത്തി​​ക്കാ​​ൻ അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മൂ​​ഹ​​ത്തോ​​ടു പ്ര​​സി​​ഡ​​ന്‍റ് കൊ​​റോ​​മാ അ​​ഭ്യ​​ർ​​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.