യാത്രാവിലക്ക്: ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതി
യാത്രാവിലക്ക്: ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതി
Monday, June 26, 2017 11:57 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: ആ​​റു മു​​സ്‌​​ലിം രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള യാ​​ത്രി​​ക​​ർ​​ക്ക് യു​​എ​​സി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ച്ച് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പു​​റ​​പ്പെ​​ടു​​വി​​ച്ച എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വ് ഭാ​​ഗി​​ക​​മാ​​യി ന​​ട​​പ്പാ​​ക്കാ​​ൻ യു​​എ​​സ് സു​​പ്രീം​​കോ​​ട​​തി അ​​നു​​മ​​തി ന​​ൽ​​കി.

യു​​എ​​സി​​ലെ ക​​ന്പ​​നി​​യു​​മാ​​യോ വ്യ​​ക്തി​​യു​​മാ​​യോ ബ​​ന്ധ​​മു​​ള്ള​​വ​​ർ​​ക്കു യാ​​ത്രാ​​വി​​ല​​ക്ക് ബാ​​ധ​​ക​​മാ​​വി​​ല്ല.​​അ​​വ​​ധി ക​​ഴി​​ഞ്ഞ് ഒ​​ക്ടോ​​ബ​​റി​​ൽ കോ​​ട​​തി ചേ​​രു​​ന്പോ​​ൾ കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും. യാ​​ത്രാ​​വി​​ല​​ക്ക് ന​​ട​​പ്പാ​​ക്കു​​ന്ന​​തു ത​​ട​​ഞ്ഞു​​കൊ​​ണ്ട് കീ​​ഴ്ക്കോ​​ട​​തി​​ക​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ച എ​​ല്ലാ സ്റ്റേ ​​ഉ​​ത്ത​​ര​​വു​​ക​​ളും സു​​പ്രീം​​കോ​​ട​​തി​​വി​​ധി​​യോ​​ടെ ഇ​​ല്ലാ​​താ​​യി. സു​​പ്രീം​​കോ​​ട​​തി വി​​ധി ട്രം​​പി​​നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം വ​​ൻ​​വി​​ജ​​യ​​മാ​​ണ്.


ഇ​​റാ​​ൻ, ലി​​ബി​​യ, സോ​​മാ​​ലി​​യ, സു​​ഡാ​​ൻ, സി​​റി​​യ, യെ​​മ​​ൻ എ​​ന്നീ ആ​​റു മു​​സ്‌​​ലിം രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള എ​​ല്ലാ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കും യു​​എ​​സി​​ൽ 90 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​വേ​​ശ​​ന​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി മാ​​ർ​​ച്ച് ആ​​റി​​നാ​​ണു ട്രം​​പ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

എ​​ല്ലാ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കും 120 ദി​​വ​​സ​​ത്തെ വി​​ല​​ക്കും ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​തി​​നെ​​തി​​രേ ന​​യ​​ൻ​​ത് സ​​ർ​​ക്യൂ​​ട്ട് കോ​​ർ​​ട്ട് ഓ​​ഫ് അ​​പ്പീ​​ൽ​​സി​​ലെ മൂ​​ന്നു ജ​​ഡ്ജി​​മാ​​ർ സ്റ്റേ ​​ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ചു. ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ അ​​പ്പീ​​ൽ ഭാ​​ഗി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ചു​​കൊ​​ണ്ടാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ വി​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.