ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതു മരണം
ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതു മരണം
Monday, June 26, 2017 11:57 AM IST
ഗു​​ഡാ​​പെ: കൊ​​ളം​​ബി​​യ​​യി​​ലെ ഗു​​ഡാ​​പെ ന​​ഗ​​ര​​ത്തി​​ലെ എ​​ൽ​​പെ​​നോ​​ൾ ത​​ടാ​​ക​​ത്തി​​ൽ ടൂ​​റി​​സ്റ്റ് ബോ​​ട്ട് മു​​ങ്ങി ഒ​​ന്പ​​തു​​പേ​​ർ മരിച്ചു. 28 പേ​​രെ കാ​​ണാ​​താ​​യി. ബോ​​ട്ടി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന 170 പേ​​രി​​ൽ മി​​ക്ക​​വ​​രെ​​യും മ​​റ്റു ബോ​​ട്ടു​​കാ​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി.​​നാ​​ലു നി​​ല ബോ​​ട്ടി​​ന്‍റെ ഏറ്റവും താഴെയുള്ള ര​​ണ്ടു​​നി​​ല​​ക​​ളി​​ൽ യാ​​ത്ര​​ക്കാ​​ർ തി​​ക്കി​​ത്തി​​ര​​ക്കി. ഇ​​തോ​​ടെ ബാ​​ല​​ൻ​​സ് തെ​​റ്റി ബോ​​ട്ടു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.