ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്ന് യുഎസ്
Friday, June 23, 2017 11:58 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഉ​​ത്ത​​ര​​കൊ​​റി​​യ വീ​​ണ്ടും മി​​സൈ​​ൽ പ​​രീ​​ക്ഷി​​ച്ചെ​​ന്നു യു​​എ​​സ്. ഭൂ​​ഖ​​ണ്ഡാ​​ന്തര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പ​​രീ​​ക്ഷ​​ണ​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. എ​​ന്നാ​​ൽ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ടാ​​ൻ യു​​എ​​സ് ത​​യാ​​റാ​​യി​​ല്ല. ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളി​​ൽ നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്താ​​ൻ യു​​എ​​സ് ചൈ​​ന​​യു​​ടെ​​മേ​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണ​​ത്തി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.