സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
Wednesday, June 21, 2017 12:21 PM IST
ബാ​​ങ്കു​​യി: സെ​​ൻ​​ട്ര​​ൽ ആ​​ഫ്രി​​ക്ക​​ൻ റി​​പ്പ​​ബ്ലി​​ക്കി​​ലെ ബ്രി​​യാ പ​​ട്ട​​ണ​​ത്തി​​ൽ ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ നൂ​​റു​​ പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയു ണ്ടെന്ന് ബ്രിയാ മേയർ അറിയി ച്ചു.

നിരവധി വീടുകൾ അഗ്നിക്കിര യാക്കി. സ്ഥി​​തി​​ഗ​​തി​​ക​​ൾ മോ​​ശ​​മാ​​ണെ​​ന്നും റെ​​ഡ് ക്രോ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു പോ​​ലും പ​​ട്ട​​ണ​​ത്തി​​ലെ​​ത്താ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.