കാഷ്മീർ: യുഎൻ ഇടപെടണമെന്ന്
Saturday, May 27, 2017 11:41 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ അ​​​ക്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യും അ​​​ന്താ​​​രാ​​​ഷ്‌‌​​​ട്ര സ​​​മൂ​​​ഹ​​​വും ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തു​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് സ​​​ർ​​​താ​​​ജ് അ​​​സീ​​​സ് അ​​​റി​​​യി​​​ച്ച​​​താ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.