ട്രംപിനെ പരിഹസിച്ച് ഇന്ത്യൻ വംശജനായ ഹാസ്യതാരം ഹസൻ മിൻഹാജ്
ട്രംപിനെ പരിഹസിച്ച് ഇന്ത്യൻ വംശജനായ ഹാസ്യതാരം ഹസൻ മിൻഹാജ്
Sunday, April 30, 2017 11:02 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യ വൈ​​​റ്റ് ഹൗ​​​സ് ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ്സ് ഡി​​​ന്ന​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തെ വി​​​ട്ടു​​​നി​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ഹാ​​​സ്യ​​​താ​​​രം ഹ​​​സ​​​ൻ മി​​​ൻ​​​ഹാ​​​ജ്. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നൂ​​​റാം ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ഞ്ഞ​​​ടി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യെ​​​ന്ന​​​വ​​​ണ്ണ​​​മാ​​​ണ് വി​​​രു​​​ന്നി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​നി​​​ന്ന ട്രം​​​പി​​​നെ മി​​​ൻ​​​ഹാ​​​ജ് പ​​​രി​​​ഹ​​​സി​​​ച്ച​​​ത്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​ലി​​​ഗ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് മി​​​ൻ​​​ഹാ​​​ജി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ.

ന​​​മ്മു​​​ടെ രാ​​​ഷ്‌​​​ട്ര​​​ത്ത​​​ല​​​വ​​​ൻ എ​​​ന്ന അ​​​ഭി​​​സം​​​ബോ​​​ധ​​​ന​​​യോ​​​ടെ​​​യാ​​​ണ് ട്രം​​​പി​​​നെ​​​തി​​​രാ​​​യ പ​​​രി​​​ഹാ​​​സം മി​​​ൻ​​​ഹാ​​​ജ് ആ​​​രം​​​ഭി​​​ച്ച​​​ത്. ‘രാ​​​ഷ്‌​​​ട്ര​​​ത്ത​​​ല​​​വ​​​ൻ’ മോ​​​സ്കോ​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ജീ​​​വി​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടു​​​ന്ന് ദീ​​​ർ​​​ഘ​​​മാ​​​യ വി​​​മാ​​​ന​​​യാ​​​ത്ര ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​തി​​​ന​​​നു​​​വാ​​​ദം വ്ളാ​​​ഡ് (വ്ളാ​​​ഡ്മി​​​ർ പു​​​ടി​​​ൻ) ന​​​ല്കു​​​ക ദു​​​ഷ്ക​​​ര​​​വും. ട്രം​​​പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ത​​​ല​​​യി​​​ലു​​​ദി​​​ക്കു​​​ന്ന എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ട്രീ​​​റ്റ് ചെ​​​യ്യു​​​ക​​​യാ​​​ണ് പ​​​തി​​​വ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പ​​​ക്ഷേ, അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സ​​​മ​​​യം ഇ​​​ല്ല. കാ​​​ര​​​ണം ഈ ​​​മാ​​​സം അ​​​ദ്ദേ​​​ഹം വ​​​ള​​​രെയേ​​​റെ ബോം​​​ബിം​​​ഗ് (മ​​​ണ്ട​​​ത്ത​​​ര​​​ങ്ങ​​​ൾ) ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു- മി​​​ൻ​​​ഹാ​​​ജ് പ​​​രി​​​ഹ​​​സി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സി​​​നെ​​​തി​​​രേ​​​യും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹാ​​​സം ചൊ​​​രി​​​ഞ്ഞു. അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ പെ​​​ൻ​​​സ് പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​ക്ക് അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ്- മി​​​ൻ​​​ഹാ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.