പാക്കിസ്ഥാനിൽ ക്ഷേത്രത്തിനു നേരേ ആക്രമണം
Saturday, April 29, 2017 11:38 AM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഹി​​​ന്ദു ക്ഷേ​​​ത്ര​​​ത്തി​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണം. സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ലെ താ​​​ട്ട ജി​​​ല്ല​​​യി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​മാ​​​ണ് അ​​​ജ്ഞാ​​​ത​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ വി​​​വ​​​രം പു​​​റ​​​ത്ത​​​റി​​​യി​​​ക്കു​​​ന്ന​​​ത്. ക്ഷേ​​​ത്ര​​​ത്തി​​​ലെ വി​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ അ​​​ക്ര​​​മി​​​ക​​​ൾ ത​​​ക​​​ർ​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഈ ​​​ക്ഷേ​​​ത്ര​​​ത്തി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യെ​​​ന്നും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ എ​​​ത്ര​​​യും വേ​​​ഗം പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും പാക് ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്രി​​​യു​​​ടെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഡോ.​​​ കാ​​​ട്ടോ മാ​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.