Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
‘ദലൈലാമകാർഡ്’കളിച്ചാൽ ഇന്ത്യ അധികവില നൽകേണ്ടിവരുമെന്നു ചൈന
Saturday, April 22, 2017 12:16 AM IST
Inform Friends Click here for detailed news of all items Print this Page
ബെ​​​യ്ജിം​​​ഗ്: ‘ദ​​​ലൈ​​​ലാ​​​മ കാ​​​ർ​​​ഡ്’ ക​​​ളി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ അ​​​തി​​​ന് ഇ​​​ന്ത്യ അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ചൈ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

അ​​​രു​​​ണാ​​​ച​​​ലി​​​ലെ ആ​​​റ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു പേ​​​രു ന​​​ൽ​​​കി​​​യ ചൈ​​​ന​​​യു​​​ടെ ന​​​ട​​​പ​​​ടി അ​​​സം​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല​​​പാ​​​ട് അ​​​വ​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യും ചെ​​​യ്തു. ഗ്ലോ​​​ബ​​​ൽ ടൈം​​​സ് എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ പേ​​​ജി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ ശ​​​ക്ത​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. തെ​​​ക്ക​​​ൻ തി​​​ബ​​​റ്റി​​​ലെ ആ​​​റ് സ്ഥ​​​ല​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന എ​​​ന്തു​​​കൊ​​​ണ്ടു പേ​​​ര് ന​​​ൽ​​​കി എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​ന്ത്യ ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യി ച​​​ർ​​​ച്ച​​​ചെ​​​യ്യേ​​​ണ്ട സ​​​മ​​​യം എ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ ദ​​​ലൈ​​​ലാ​​​മ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തോ​​​ടെ ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്ത​​​ർ​​​ക്കം സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​യു​​​ടെ ബു​​​ദ്ധി​​​പ​​​ര​​​മാ​​​യൊ​​​രു ന​​​ട​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നി​​​ല്ല ഇ​​​ത്. ഇ​​​ത്ത​​​രം ത​​​രം​​​താ​​​ണ ക​​​ളി​​​ക​​​ൾ ഇന്ത്യ തു​​​ട​​​ർ​​​ന്നാ​​​ൽ അ​​​തി​​​നു ക​​​ന​​​ത്ത വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും.

അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യി ചൈ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വും ലേ​​​ഖ​​​ന​​​ത്തി​​​ലു​​​ണ്ട്. പ്രാ​​​ദേ​​​ശി​​​ക സം​​​സ്കാ​​​രം ഉ​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് ചൈ​​​ന ആ​​​റ് സ്ഥ​​​ല​​​ങ്ങ​​​ൾ​​​ക്കു പേ​​​ര് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നു ചൈ​​​ന​​​യ്ക്കു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​വു​​​മു​​​ണ്ട്- ലേ​​​ഖ​​​നം പ​​​റ​​​യു​​​ന്നു.


കാഷ്മീരികൾക്കു പിന്തുണ നല്കും: പാക് സൈനിക മേധാവി
മാധ്യമങ്ങളെ കടന്നാക്രമിച്ച് ട്രംപിന്‍റെ 100-ാം ദിനാഘോഷം
മനുഷ്യാവകാശം സംരക്ഷിക്കാൻ വെനസ്വേലയോടു മാർപാപ്പയുടെ ആഹ്വാനം
ട്രംപിനെ പരിഹസിച്ച് ഇന്ത്യൻ വംശജനായ ഹാസ്യതാരം ഹസൻ മിൻഹാജ്
തുർക്കിയിൽ വിക്കിപീഡിയയ്ക്ക് നിരോധനം
ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീണ്ടും വീട്ടുതടങ്കലിലാക്കി
ഇറാനിയൻ ടിവി എക്സിക്യൂട്ടീവ് വെടിയേറ്റു മരിച്ചു
ക്യൂബൻ സൈനിക വിമാനം തകർന്ന് എട്ടു മരണം
വീ​ണ്ടും മി​സൈ​ൽ
തീ​വ്ര​വാദം സ്നേ​ഹ​ത്തി​ന്‍റേതാകട്ടെ: മാ​ർ​പാ​പ്പ
ന​വാ​സ് ഷ​രീ​ഫി​ന്‍റെ വി​ശ്വ​സ്ത​നെ നീ​ക്കി
ബ്രെക്സിറ്റ്: കടുത്ത നിബന്ധനകളുമായി യൂറോപ്യൻ യൂണിയൻ
തീവ്രവാദി കമാൻഡറെ ഫിലിപ്പീൻ സൈന്യം വധിച്ചു
പാക്കിസ്ഥാനിൽ ക്ഷേത്രത്തിനു നേരേ ആക്രമണം
14 കുർദിഷ് തീവ്രവാദികളെ വധിച്ചെന്ന് തുർക്കി
ദാവൂദ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഛോട്ടാ ഷക്കീൽ
താഡിനു പണം തരണമെന്നു ട്രംപ്, തരില്ലെന്ന് ദക്ഷിണകൊറിയ
സമാധാനത്തിനും അനുരഞ്ജനത്തിനും മാർപാപ്പയുടെ ആഹ്വാനം
പ്രസിഡന്‍റ് ജോലി എളുപ്പമല്ലെന്ന് ട്രംപ്
യുഎസിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഉത്തരകൊറിയൻ പ്രതിസന്ധി: സ്വരം മയപ്പെടുത്തി അമേരിക്ക
ഭിന്നശേഷിക്കാർക്കായി സ്വകാര്യ ബീച്ച് ; വാടക നല്കുന്നതു മാർപാപ്പ
ഡമാസ്കസിൽ ഇസ്രേലി വ്യോമാക്രമണം
സമാധാന ദൂതുമായി മാർപാപ്പ ഇന്ന് ഈജിപ്തിലേക്ക്
നൂറു ഡോളറിനു യുദ്ധക്കപ്പൽ!
ബ്രിട്ടീഷ് പാർലമെന്‍റിനു സമീപത്തുനിന്നു ഭീകരനെ പിടികൂടി
റഷ്യൻ നാവിക കപ്പൽ കരിങ്കടലിൽ മുങ്ങി
തുർക്കിയിൽ ആയിരംപേർ അറസ്റ്റിൽ
ട്രംപിന്‍റെ ഉത്തരവിനെതിരേ കോടതി വിധി
ഒബാമയുടെ പ്രഭാഷണം: ഫീസ് നാലു ലക്ഷം ഡോളർ
യെമൻ വിമതർ അയച്ച ‘ബോട്ട്ബോംബ് ’ സൗദി തകർത്തു
ദക്ഷിണകൊറിയയിൽ അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തി
ചൈനീസ് വിമാനവാഹിനി കടലിൽ ഇറക്കി
യുഎസിന്‍റെ ആണവ മുങ്ങിക്കപ്പൽ ദക്ഷിണകൊറിയയിൽ എത്തി
കർദിനാൾ നികോറ അ്തരിച്ചു
റോബർട്ട് പിർസിഗ് അന്തരിച്ചു
ലെ പെൻ പാർട്ടി നേതൃത്വം ഒഴിഞ്ഞു
പാക്കിസ്ഥാനിൽ ഭീകരാക്രമണം: 14 പേർ കൊല്ലപ്പെട്ടു
എട്ടു പോലീസുകാരെ ഭീകരർ കൊലപ്പെടുത്തി
അതിർത്തി: ഇളവു നല്കില്ലെന്നു ചൈന
താലിബാന് ആയുധം നൽകിയിട്ടില്ല: റഷ്യ
നാലു താലിബാൻകാരെ തൂക്കിലേറ്റി
മ​ല​യാ​ളി ന​വ​വ​ധു ദു​ബാ​യി​യി​ൽ ജീ​വ​നൊ​ടു​ക്കി; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാക്രോൺ മുന്നിൽ, രണ്ടാംഘട്ട വോട്ടെടുപ്പ് മേയ് ഏഴിന്
പെന്‍റഗൺ മേധാവി കാബൂളിൽ
അഫ്ഗാൻ പ്രതിരോധമന്ത്രിയും സൈന്യാധിപനും രാജിവച്ചു
ഉത്തരകൊറിയൻ പ്രതിസന്ധി: മുഴുവൻ സെനറ്റർമാരെയും വൈറ്റ് ഹൗസിലേക്കു വിളിപ്പിച്ചു
ഹാഫീസ് സയിദിനു മുഷാറഫിന്‍റെ ക്ലീൻചിറ്റ്
അമേരിക്കയുടെ കാള്‍ വിന്‍സന്‍ തകർക്കുമെന്ന് ഉത്തരകൊറിയ
കനത്ത സുരക്ഷയിൽ ഫ്രാൻസിൽ ഒന്നാം റൗണ്ട് വോട്ടെടുപ്പ് നടന്നു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.