ചൈനയും യുഎസും സഹകരണം ശക്തമാക്കുമെന്ന് ചിൻപിംഗ്
ചൈനയും യുഎസും സഹകരണം ശക്തമാക്കുമെന്ന് ചിൻപിംഗ്
Sunday, March 19, 2017 11:10 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന​​യും അ​​മേ​​രി​​ക്ക​​യും ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗ്. ബെ​​യ്ജിം​​ഗി​​ലെ​​ത്തി​​യ യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി റെ​​ക്സ് ടി​​ല്ലേ​​ർ​​സ​​ണു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണ് ചി​​ൻ​​പിം​​ഗ് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യി​​ലേ​​ക്കു വി​​ര​​ൽ ചൂ​​ണ്ടി​​യ​​ത്. സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ശേ​​ഷം ടി​​ല്ലേ​​ർ​​സ​​ൺ ന​​ട​​ത്തു​​ന്ന പ്ര​​ഥ​​മ ചൈ​​നീ​​സ് സ​​ന്ദ​​ർ​​ശ​​ന​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.