Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
മൊസൂളിൽ പോരാട്ടം മുറുകി
Saturday, March 18, 2017 12:43 AM IST
Inform Friends Click here for detailed news of all items Print this Page
മൊ​​സൂ​​ൾ: പ​​ഴ​​യ മൊ​​സൂ​​ൾ ന​​ഗ​​ര​​ത്തി​​ലെ അ​​ൽ​​നൂ​​രി മോ​​സ്കി​​നു സ​​മീ​​പ​​ത്തേ​​ക്ക് ഇ​​റാ​​ക്കി​​സേ​​ന മു​​ന്നേ​​റു​​ക​​യാ​​ണെ​​ന്നു റി​​പ്പോ​​ർ​​ട്ട്. മൂ​​ന്നു​​വ​​ർ​​ഷം മു​​ന്പ് ഇ​​വി​​ടെ വ​​ച്ചാ​​യി​​രു​​ന്നു ഐ​​എ​​സ് നേ​​താ​​വ് അ​​ബു​​ബേ​​ക്ക​​ർ അ​​ൽ ബാ​​ഗ്ദാ​​ദി കാ​​ലി​​ഫേ​​റ്റ് പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പ​​ഴ​​യ​​ മൊ​​സൂ​​ളി​​ലെ അ​​ൽ​​ബാ​​ഷാ മോ​​സ്കി​​ന്‍റെ​​യും ബാ​​ബ് അ​​ൽ സ​​രാ​​യ് മാ​​ർ​​ക്ക​​റ്റി​​ന്‍റെ​​യും നി​​യ​​ന്ത്ര​​ണം ഇ​​റാ​​ക്കി പോ​​ലീ​​സും ദ്രു​​തക​​ർ​​മ ​​സേ​​ന​​യും ചേ​​ർ​​ന്നു കൈ​​യ​​ട​​ക്കി.അ​​ൽ നൂ​​രി മോ​​സ്ക് സ്ഥി​​തി​​ചെ​​യ്യു​​ന്ന പ്ര​​ദേ​​ശ​​ത്തേ​​ക്കു​​ള്ള റോ​​ഡു​​ക​​ളി​​ൽ സൈ​​ന്യം ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി. നി​​ര​​വ​​ധി ഐ​​എ​​സ് പോ​​രാ​​ളി​​ക​​ൾ ഇ​​വി​​ടെ ശ​​ക്ത​​മാ​​യ ചെ​​റു​​ത്തു​​നി​​ല്പു ന​​ട​​ത്തു​​ക​​യാ​​ണ്.

സൈ​​ന്യ​​ത്തി​​നു സ​​മീ​​പ​​ത്തേ​​ക്ക് ഐ​​എ​​സ് ചാ​​വേ​​റു​​ക​​ളെ അ​​യ​​യ്ക്കു​​ന്ന​​തു ത​​ട​​യാ​​നാ​​ണു ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. പ​​ഴ​​യ​​ മൊ​​സൂ​​ൾ ന​​ഗ​​ര​​ത്തി​​ൽ ഒ​​ട്ടേ​​റെ സി​​വി​​ലി​​യ​​ന്മാ​​ർ കു​​ടു​​ങ്ങി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ സൈ​​നി​​ക​​നീ​​ക്കം ദു​​ഷ്ക​​ര​​മാ​​ണ്. കി​​ഴ​​ക്ക​​ൻ മൊ​​സൂ​​ൾ പി​​ടി​​ച്ച​​ശേ​​ഷം ക​​ഴി​​ഞ്ഞ​​മാ​​സ​​മാ​​ണ് ഇ​​റാ​​ക്ക് സൈ​​ന്യം പ​​ഴ​​യ മൊ​​സൂ​​ൾ ന​​ഗ​​രം ഉ​​ൾ​​പ്പെ​​ടു​​ന്ന പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലേ​​ക്ക് നീ​​ങ്ങി​​യ​​ത്.


അമേരിക്കയിൽ നിശാക്ലബ്ബിൽ വെടിവയ്പ്; ഒരാൾ മരിച്ചു
ഹോങ്കോംഗിനു വനിതാ ചീഫ് എക്സിക്യൂട്ടീവ്
വിസ്മയമായി ദുബായ് വിമാനത്താവളത്തിൽ ആലിപ്പഴവർഷം; സർവീസുകൾ തടസപ്പെട്ടു
അഴിമതിവിരുദ്ധ സമരം; റഷ്യയിൽ നിരവധിപേർ അറസ്റ്റിൽ
15 അമേരിക്കൻ കന്പനികൾക്ക് ഇറാന്‍റെ ഉപരോധം
ഡ്രോൺ ആക്രമണത്തിൽ അൽക്വയ്ദ നേതാവ് കൊല്ലപ്പെട്ടു
റോമിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റൂബി ജൂബിലി ഉദ്ഘാടനം ചെയ്തു
ലണ്ടൻ ആക്രമണം 82 സെക്കൻഡിൽ അവസാനിച്ചു
ഐഎസ് ഭീകരരെ കൊലപ്പെടുത്തി
യെമൻ പ്രസിഡന്‍റിനെ വിമതരുടെ കോടതി വധശിക്ഷയ്ക്കു വിധിച്ചു
ഒബാമാ കെയർ മാറ്റാനുള്ള ബിൽ പിൻവലിച്ചു; ട്രംപിന് ആഘാതം
അജിത് ഡോവലും യുഎസ് പ്രതിരോധ സെക്രട്ടറിയും ചർച്ച നടത്തി
ഫ്രാൻസ്: മുൻ മന്ത്രി മാക്രോൺ സർവേകളിൽ ഒന്നാമത്
മൊസൂൾ സൈനിക നടപടി സഖ്യസേന മരവിപ്പിച്ചു
സിഖ് വംശജയ്ക്ക് അമേരിക്കയില്‍ അധിക്ഷേപം
വിഖ്യാത പരീക്ഷണ പൈലറ്റ് സ്റ്റീഫൻ മിഖോയൻ അന്തരിച്ചു
‘ഇന്ത്യക്കുള്ള എഫ് 16 യുദ്ധവിമാന വിൽപന വേഗത്തിലാക്കണം’
ചൈനയിൽ ഖനി അപകടം: 11 മരണം
മുബാറക്ക് ജയിൽ മോചിതനായി
ഇന്ത്യക്കാരിയും മകനും യുഎസിൽ കൊല്ലപ്പെട്ടു
ലണ്ടൻ ഭീകരാക്രമണം: കൂടുതൽ പേർ അറസ്റ്റിൽ
ബോട്ട് മുങ്ങി 200 അഭയാർഥികൾ മരിച്ചു
ആണവ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നു
ധാ​ക്കയിൽ ചാ​വേ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം
ബ്രിട്ടീഷ് പാർലമെന്‍റ് ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
സീനായിയിൽ സ്ഫോടനം: പത്തു സൈനികർ കൊല്ലപ്പെട്ടു
കർദിനാൾ കീലർ അന്തരിച്ചു
ഫാത്തിമയിൽ ദർശനം ലഭിച്ചവർ വിശുദ്ധ പദവിയിലേക്ക്
യുഎസ് വ്യോമാക്രമണത്തിൽ 33 സിവിലിയൻമാർ കൊല്ലപ്പെട്ടു
യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു
ബ്രസൽസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും
പാർക്കിനെ 21 മണിക്കൂർ ചോദ്യംചെയ്തു
കിഴക്കൻ ടിമോറിൽ ഗുതേറസ് പ്രസിഡന്‍റ്
യുഎസിലേക്കുള്ള വിമാനയാത്രയിൽ എട്ടു രാജ്യക്കാർക്ക് ലാപ്ടോപ്പിനും ഐപാഡിനും വിലക്ക്
ഐറിഷ് നേതാവ് മക്ഗിന്നസ് അന്തരിച്ചു
ആക്രമണത്തിൽ വംശീയതയും വർഗീയതയും ഇല്ല: ഫാ. ടോമി
യുഎസ് സൈന്യത്തെ ഇറാക്കിൽനിന്നു പിൻവലിച്ചതു ശരിയായില്ലെന്നു ട്രംപ്
അഴിമതിക്കേസ്: പാർക്ക് മാപ്പു പറഞ്ഞു
ഇവാങ്കയ്ക്കു വൈറ്റ്ഹൗസിൽ പ്രത്യേക ഓഫീസ്
വിമതർക്ക് എതിരേ ഡമാസ്കസിൽ കനത്ത വ്യോമാക്രമണം
പൽമീറയിലെ ഇസ്രേലി വ്യോമാക്രമണം: പ്രതിഷേധം അറിയിച്ച് റഷ്യ
പീഡനങ്ങളെ അതിജീവിച്ച കർദിനാൾ വിൽക് അന്തരിച്ചു
ബ്രെക്സിറ്റ് നടപടികൾ 29നു തുടങ്ങും
ട്രംപ്-റഷ്യൻ ബന്ധം എഫ്ബിഐ അന്വേഷിക്കുന്നു
ഡേവിഡ് റോക്ക് ഫെല്ലർ അന്തരിച്ചു
പാക്കിസ്ഥാനു വനിതാ വിദേശകാര്യ സെക്രട്ടറി
സൗത്ത് സുഡാനിൽ വിമാനം തകർന്നു
അഫ്ഗാൻ അതിർത്തി തുറക്കാൻ ഷരീഫ് ഉത്തരവിട്ടു
ദലൈലാമയെ ക്ഷണിച്ചതിൽ ചൈനയ്ക്ക് അതൃപ്തി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.