ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ കൊ​​​ല്ല​​​പ്പ​​​ട്ട​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ച് ട്രം​​​പ്
ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ കൊ​​​ല്ല​​​പ്പ​​​ട്ട​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ച് ട്രം​​​പ്
Wednesday, March 1, 2017 11:59 AM IST
വാ ​ഷിം​​​​ഗ്ട​​​​ൺ: വം​​​​ശീ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ യു​​​​എ​​​​സി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലാ​​​​ണു ട്രം​​​​പ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച​​​​ത്.

ക​​​​ൻ​​​​സാ​​​​സ് വെ​​​​ടി​​​​വ​​​​യ്പി​​ലും രാ​​​​ജ്യ​​​​ത്ത് ജൂ​​​​ത​​​​ന്മാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലും ട്രം​​​​പ് പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. വം​​​​ശീ​​​​യ​​​​മാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും യു​​​​എ​​​​സി​​​​ന്‍റെ ന​​​​യ​​​​മ​​​​ല്ലെ​​​​ന്നും ഇ​​​​തി​​​​നെ​​​​തി​​​​രെ എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​യെ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച രാ​​​​ജ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ ട്രം​​​​പ്, രാ​​​​ജ്യ​​​​ത്തെ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ഏ​​​​റെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​മെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഏ​​​​ഴു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​വേ​​​​ശ​​​​ന നി​​​​രോ​​​​ധ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്ന​​​​റി​​​​യി​​​​ച്ച ട്രം​​​​പ് കു​​​​ടി​​​​യേ​​​​റ്റം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി മെ​​​​ക്സി​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ മ​​​​തി​​​​ൽ പ​​​​ണി​​​​യു​​​​മെ​​​​ന്നും ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.