സാംസംഗ് മേധാവിക്ക് എതിരേ കുറ്റം ചുമത്തി
സാംസംഗ് മേധാവിക്ക് എതിരേ കുറ്റം ചുമത്തി
Tuesday, February 28, 2017 2:10 PM IST
സി​​​യൂ​​​ൾ: സാം​​​സം​​​ഗ് ഇലക്‌ട്രോണിക്സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ലീ ​​​ജേ യോം​​​ഗി​​​നെ​​​തി​​​രേ കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ കു​​​റ്റം ചു​​​മ​​​ത്തി. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​ണുദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ​​​ഹു​​​രാഷ്‌ട്രക​​​ന്പ​​​നി​​​യാ​​​യ സാം​​​സം​​​ഗ്.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക് ഗ്യൂ​​​ൻ​​​ഹൈ​​​യു​​​ടെ സ​​​ഹാ​​​യി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ന് വ​​​ൻ​​​തു​​​ക കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി ക​​​ന്പ​​​നി​​​ക്ക് ആ​​​നു​​​കൂ​​​ല്യം നേ​​​ടി​​​യെ​​​ന്നാ​​​ണ് ലീ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം. ഈ ​​​കേ​​​സി​​​ൽ പാ​​​ർ​​​ക്കി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇം​​​പീ​​​ച്ചു ചെ​​​യ്തി​​​രു​​​ന്നു.

കൈ​​​ക്കൂ​​​ലി, സ്വ​​​ത്ത് മ​​​റ​​​ച്ചു​​​വ​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ലീ​​​യ്ക്ക് എ​​​തി​​​രേ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ലീ​​​യു​​​ടെ പി​​​താ​​​വാ​​​ണ് സാം​​​സം​​​ഗി​​​ന്‍റെ ത​​​ല​​​പ്പ​​​ത്തെ​​​ങ്കി​​​ലും 2014ലെ ​​​ഹൃ​​​ദ്രോ​​​ഗ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ലീ​​​യാ​​​ണ് ക​​​ന്പ​​​നി​​​ മേ​​​ധാ​​​വി​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന​​​ത്. ലീ​​​യെ ഈ ​​​മാ​​​സ​​​മാ​​​ദ്യം അ​​​റ​​​സ്റ്റു ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.