മുഷാറഫ് ഇനി ടിവി വിശകലന വിദഗ്ധൻ
മുഷാറഫ് ഇനി ടിവി വിശകലന വിദഗ്ധൻ
Tuesday, February 28, 2017 2:10 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് :മു​​ൻ പാ​​ക് സൈ​​നി​​ക മേ​​ധാ​​വി പ​​ർ​​വേ​​സ് മു​​ഷാ​​റ​​ഫി​​നു പു​​തി​​യ ജോ​​ലി. പാ​​ക്കി​​സ്ഥാ​​നി​​ലെ ബോ​​ൾ ടി​​വി​​യി​​ൽ രാഷ്‌ട്രീയ വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​നാ​​യാ​​ണു മു​​ഷാ​​റ​​ഫി​​ന്‍റെ പു​​തി​​യ അ​​വ​​താ​​രം. ഞാ​​യ​​റാ​​ഴ്ച സം​​പ്രേ​​ഷ​​ണം ചെ​​യ്ത ആ​​ദ്യ എ​​പ്പി​​സോ​​ഡി​​ൽ പാ​​ക്കി​​സ്ഥാ​​നി​​ലെ സു​​ര​​ക്ഷാ പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ദു​​ബാ​​യി​​യി​​ൽ​​നി​​ന്നു ത​​ത്സ​​മ​​യം ടി​​വി​​യി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട് മു​​ഷാ​​റ​​ഫ് മ​​റു​​പ​​ടി പ​​റ​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.