ടോം പെരെസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ്
ടോം പെരെസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ്
Sunday, February 26, 2017 10:42 AM IST
അറ്റ്‌ലാന്‍റ: ഒ​​​ബാ​​​മ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ ലേ​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ടോം ​​​പെ​​​രെ​​​സി​​​നെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ പു​​​തി​​​യ നേ​​​താ​​​വാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ശ​​​നി‍യാ​​​ഴ്ച ന​​​ട​​​ന്ന ര​​​ണ്ടാം റൗ​​​ണ്ട് വോ​​​ട്ടെ​​​ടു​​​പ്പി​​​ലാ​​​ണ് മി​​​നി​​​സോ​​​ട്ട​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി കെ​​​യ്ത്ത് എ​​​ല്ലി​​​സ​​​ണെ തോ​​​ല്പി​​​ച്ച് പെ​​​രെ​​​സ് നേ​​​തൃ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തി​​​യ​​​ത്. പെ​​​രെ​​​സി​​​ന് 235 വോ​​​ട്ടും എ​​​ല്ലി​​​സ​​​ണ് 200വോ​​​ട്ടും കി​​​ട്ടി. എ​​​ല്ലി​​​സ​​​ണെ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​യി പെ​​​രെ​​​സ് നി​​​യ​​​മി​​​ച്ചു. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ഥ​​​മ മു​​​സ്‌ലി​​​മാ​​​ണ് എ​​​ല്ലി​​​സ​​​ൺ.

ട്രം​​​പി​​​നെ നേ​​​രി​​​ടാ​​​നും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യെ വ​​​ള​​​ർ​​​ത്താ​​​നും ക​​​ഴി​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നു നേ​​​തൃ​​​പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്തു​​​കൊ​​​ണ്ടു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ടോം ​​​പെ​​​രെ​​​സ് പ​​​റ​​​ഞ്ഞു. ട്രം​​​പി​​​നെ നേ​​​രി​​​ടാ​​​ൻ പാ​​​ർ​​​ട്ടി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ല്ലി​​​സ​​​ൺ പ​​​റ​​​ഞ്ഞു.

ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് പെ​​​രെ​​​സി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ബേ​​​ണി സാ​​​ൻ​​​ഡേ​​​ഴ്സ് നി​​​ർ​​​ദേ​​​ശി​​​ച്ചു. പാ​​​ർ​​​ട്ടി നേ​​​തൃ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സാ​​​ൻ​​​ഡേ​​​ഴ്സ് പി​​​ന്തു​​​ണ​​​ച്ച​​​ത് എ​​​ല്ലി​​​സ​​​ണെ​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.