ഒ​ബാ​മ കെ​യ​ർ “ഐ​സി​യു​’’വി​ൽ
Saturday, January 14, 2017 2:17 PM IST
വാ​ഷിം​​​​​ഗ്ട​​​​​ൺ: സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബ​​​​​റാ​​​​​ക് ഒ​​​​​ബാ​​​​​മ​​​​​യു​​​​​ടെ അ​​​​ഭി​​​​മാ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്ന ഒ​​​​ബാ​​​​മ കെ​​​​യ​​​​ർ ആ​​​​രോ​​​​ഗ്യ​​​​പ​​​​ദ്ധ​​​​തി ഐ​​​​സി​​​​യു​​​​വി​​​​ൽ!
ഒ​​​​ബാ​​​​മ ഒ​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ​​​​ദ്ധ​​​​തി ത​​​​ന്നെ നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കാ​​​​നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ നീ​​​​ക്കം. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ 198ന് ​​​​​എ​​​​​തി​​​​​രേ 227 വോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കു പ​​​​​ദ്ധ​​​​​തി നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി. സാ​​​​​മ്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​ണു പ​​​​​ദ്ധ​​​​​തി നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

ജ​​​​​നു​​​​​വ​​​​​രി ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യേ​​​​​ഴോ​​​​​ടെ പ​​​​​ദ്ധ​​​​​തി നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ പ്ര​​​​​ത്യേ​​​​​ക ക​​​​​മ്മി​​​​​റ്റി​​​​​ക്കും ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ രൂ​​​​​പം ന​​​​​ൽ​​​​​കി.
നേ​​​​​ര​​​​​ത്തേ 41ന് ​​​​​പ​​​​​ക​​​​​രം 58 വോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കു പ​​​​​ദ്ധ​​​​​തി റ​​​​​ദ്ദാ​​​​​ക്കാ​​​​​നു​​​​​ള്ള അം​​​​​ഗീ​​​​​കാ​​​​​രം സെ​​​​​ന​​​​​റ്റും ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. ആ​​​​​രോ​​​​​ഗ്യ പ​​​​​ദ്ധ​​​​​തി നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റു​​​​​ക​​​​​ൾ പ്ര​​​​​ക്ഷോ​​​​​ഭം ആ​​​​​രം​​​​​ഭി​​​​​ച്ചു.


താ​​​​​ൻ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ ഒ​​​​​ബാ​​​​​മ കെ​​​​​യ​​​​​ർ ആ​​​​​രോ​​​​​ഗ്യ​​​​​പ​​​​​ദ്ധ​​​​​തി നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കു​​​​​മെ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്തു​​​​​ത​​​​​ന്നെ നി​​​​​യു​​​​​ക്ത അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട ശേ​​​​​ഷം പ​​​​​ദ്ധ​​​​​തി നി​​​​​ർ​​​​​ത്തി​​​​​ല്ലെ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തു​​​​​ക​​​​​യേ​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും ട്രം​​​​​പ് നി​​​​ല​​​​പാ​​​​ടു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.
അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ര​​​​​ണ്ടു ​കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം പേ​​​​ർ​​​​ക്ക് ഒ​​​​​ബാ​​​​​മ കെ​​​​​യ​​​​​ർ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.