ജോയി കുറ്റിയാനി ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡ് അംഗം
ജോയി കുറ്റിയാനി ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡ് അംഗം
Saturday, December 3, 2016 1:36 PM IST
ഫ്ളോറിഡ: ജോയി കുറ്റിയാനിയെ ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡ് അംഗമായി മേയർ മാർട്ടിൻ കെയർ ജോയി നിയമിച്ചു. പതിനെട്ട് അംഗങ്ങളുള്ള ബോർഡിൽ റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയുടെ പ്രതിനിധിയായിട്ടാണ് കുറ്റിയാനിയെ നിയമിച്ചിട്ടുള്ളത്. ഇന്ത്യൻ കമ്യൂണിറ്റിയിൽനിന്ന് ആദ്യമായി നടത്തിയ ഈ നിയമനം ഇന്ത്യൻ സമൂഹത്തിനു ലഭിച്ച അംഗീകാരമാണ്. ജോയി പാലാ ഭരണങ്ങാനം സ്വദേശിയാണ്. ഭാര്യ: അലീഷ. മകൾ: തങ്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.