കാട്ടുതീ: യുഎസിൽ ഏഴു മരണം
കാട്ടുതീ: യുഎസിൽ ഏഴു മരണം
Thursday, December 1, 2016 2:42 PM IST
വാഷിംഗ്ടൺഡിസി: യുഎസിലെ ടെന്നിസി സംസ്‌ഥാനത്തു കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം ഏഴായി. തിങ്കളാഴ്ച ആരംഭിച്ച തീ ഇതുവരെ പൂർണമായി അണയ്ക്കാനായിട്ടില്ല.15700 ഏക്കർ കത്തിനശിച്ചു.

700 കെട്ടിടങ്ങൾക്കു കേടുപാടു പറ്റി. നിരവധി പേരെ ഒഴിപ്പിച്ചുമാറ്റിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.