തുർക്കിയിലേക്കു വിമാന സർവീസ് നിരോധനം റഷ്യ നീക്കി
Sunday, August 28, 2016 11:56 AM IST
മോസ്കോ: തുർക്കിയിലേക്കു ചാർട്ടർ വിമാന സർവീസ് നടത്തുന്നതിന് ഏർപ്പെടുത്തിയ നിരോധനം റഷ്യ റദ്ദാക്കി. നവംബറിൽ റഷ്യൻ യുദ്ധവിമാനം തുർക്കി വെടിവച്ചിട്ടതിനെത്തുടർന്നാണു വിമാന സർവീസിനു നിരോധനം ഏർപ്പെടുത്തിയത്. റഷ്യൻ വിനോദസഞ്ചാരികളുടെ ഒഴുക്കു നിലച്ചത് തുർക്കിയുടെ സമ്പദ്്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.