പതിനായിരാമത്തെ സിറിയൻ അഭയാർഥി യുഎസിലേക്ക്
Sunday, August 28, 2016 11:56 AM IST
അമ്മാൻ: ഈ സാമ്പത്തിക വർഷം പതിനായിരം സിറിയൻ അഭയാർഥികൾക്ക്് അഭയം നൽകുമെന്ന യുഎസിന്റെ വാഗ്ദാനം ഇന്നു പൂർത്തീകരിക്കപ്പെടും. പതിനായിരാമത്തെ അഭയാർഥി ഇന്നു യുഎസിൽ എത്തും. ജോർഡാനിൽനിന്ന് നിരവധി സിറിയൻ അഭയാർഥികൾ കലിഫോർണിയയ്ക്കും വിർജീനയയിലേക്കും തിരിച്ചിട്ടുള്ളതായി യുഎസ് സ്‌ഥാനപതി ആലീസ് വെൽസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.