ബെയ്റൂട്ട്: സിറിയൻ നഗരമായ അലെപ്പോയ്ക്കു പടിഞ്ഞാറ് സഖ്യസേന ഐഎസ് കേന്ദ്രം ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു.