ധാക്ക: ബംഗ്ളാദേശിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൂന്നു ഭീകരരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു.

2004ല്‍ ഇസ്ലാമിസ്റ് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഹൈക്കമ്മീഷണര്‍ അന്‍വര്‍ ചൌധരി ഉള്‍പ്പെടെ 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.