നൂറു ശ്രദ്ധേയ ഗ്രന്ഥങ്ങളില്‍ ഇന്ത്യന്‍ വംശജയുടെ നോവലും
നൂറു ശ്രദ്ധേയ ഗ്രന്ഥങ്ങളില്‍ ഇന്ത്യന്‍ വംശജയുടെ നോവലും
Sunday, November 29, 2015 11:03 PM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വം ശജയായ പ്രി യാ പാര്‍മറു ടെ വനേസ ആന്‍ഡ് ഹെര്‍ സിസ്റ ര്‍ എന്ന നോവല്‍ 2015ലെ നൂറു ശ്രദ്ധേയ പുസ്തകങ്ങള്‍ എന്ന ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ സ്ഥാനംപിടിച്ചു.

ചിത്രകാരിയായ വനേസ ബെല്‍, അവരുടെ കൂടുതല്‍ പ്രശസ്തയായ സഹോദരി നോവലിസ്റ് വിര്‍ജീനിയ വൂള്‍ഫ് എന്നിവരുടെ ജീവിതമാണു നോവലിലെ വിഷയം. വിര്‍ജ് നിയയ്ക്കു രണ്ടര വയസ് ഉള്ളപ്പോള്‍ അമ്മ മരിച്ചു. തുടര്‍ന്ന് അമ്മയുടെ സ്ഥാനത്ത് അന്നു കൌമാരക്കാരിയായ വനേസയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.