സഞ്ജീവ് വർമ ഡിവിഷണൽ കമ്മീഷണർ
Sunday, June 24, 2018 12:55 AM IST
ജമ്മു: 2001 ബാച്ച് ഐഎഎസ് ഓഫീസർ സഞ്ജീവ് വർമ ജമ്മു റീജൺ ഡിവിഷണൽ കമ്മീഷണറായി ചുമതലയേറ്റു. ഹേമന്ദ് കുമാർ ശർമയ്ക്കു പകരമായാണു നിയമനം.