അഖിലേഷ് കനൗജിൽ മത്സരിക്കും, മുലായം മയിൻപുരിയിൽ
Friday, June 15, 2018 1:21 AM IST
ലക്നോ: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യുപിയിലെ കനൗജ് മണ്ഡലത്തിൽ മത്സരിക്കും. മുലായം സിംഗ് യാദവ് മയിൻപുരിയിലാണ് മത്സരിക്കുക. അഖിലേഷിന്റെ ഭാര്യ ഡിംപിൾ ആണു കനൗജിലെ ലോക്സഭാംഗം.