മണിപ്പുരിൽ സ്ഫോടനത്തിൽ രണ്ട് ആൺകുട്ടികൾ മരിച്ചു
Monday, January 22, 2018 12:43 AM IST
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ സ്ഫോ​​ട​​ന​​ത്തി​​ൽ ര​​ണ്ട് ആ​​ൺ​​കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. മൂ​​ന്നു കു​​ട്ടി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. നോ​​നി ജി​​ല്ല​​യി​​ലെ സൗ​​ബം​​ഗ്‌​​ലോം​​ഗി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നാ​​ണു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്.
തെ​​രു​​വി​​ൽ ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന കു​​ട്ടി​​ക​​ളാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.