ഹാർദികിന്റെ അനുയായികൾ ബിജെപിയിൽ
Sunday, October 22, 2017 11:10 AM IST
അഹമ്മദാബാദ്: പട്ടേൽ സമരനായകൻ ഹാർദിക് പട്ടേലിന്റെ ഉറ്റ അനുയായികളായ വരുൺ പട്ടേലും രേഷ്മ പട്ടേലും ബിജെപിയിൽ ചേർന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരവേയാണു സംഭവം.