ഗോരഖ്പുർ: അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചു
Tuesday, August 22, 2017 12:29 PM IST
ലക്നോ: ഗോരഖ്പുർ ബിആർഡി ആശുപത്രിയിൽ 79 കുട്ടികൾ പ്രാണവായു കിട്ടാതെ മരിച്ച സംഭവത്തിൽ ഉന്നതാധികാര സമിതി സംസ്ഥാന സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് സെക്രട്ടറി രാജീവ് കുമാർ തലവനായ സമിതിയാണു റിപ്പോർട്ട് സമർപ്പിച്ചത്.