ദാവൂദിന്‍റെ കൂട്ടാളി മുസ്തഫ ദോസ മരിച്ചു
Wednesday, June 28, 2017 12:21 PM IST
മും​​​ബൈ: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​യും 1993ലെ ​​​മും​​​ബൈ സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​ക​​​ളി​​​ലെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നു​​​മാ​​​യ മു​​​സ്ത​​​ഫ ദോ​​സ(60) ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം മ​​​രി​​​ച്ചു. മും​​​ബൈ ജെ​​​ജെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ക​​​ഴി​​​ഞ്ഞ മാ​​​സം ടാ​​​ഡാ കോ​​​ട​​​തി ദൊ​​​സ്സ​​​യെ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.