സിബിഐക്കു വിടണം: ബിജെപി
Thursday, January 12, 2017 3:14 PM IST
കോൽക്കത്ത: പശ്ചിമബംഗളിലെ ഖരപുരിൽ ആക്രമിസംഘം നടത്തിയ വെടിവയ്പ്പിൽ മുൻസിപ്പൽ കൗൺസിലർ പൂജയുടെ ഭർത്താവ് ശ്രീനു നായ്ഡു കൊല്ലപ്പെട്ട കേസ് സിബിഐക്കു വിടണമെന്നു ബിജെപി.