ജമ്മു: കാഷ്മീരിലെ റിയാസി ജില്ലയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ഇന്നലെ മൂന്നു പേർകൂടി മരണമടഞ്ഞതോടെയാണിത്. 15 പേർ സംഭവസ്‌ഥലത്തു മരിച്ചിരുന്നു.