രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തമിഴ്നാട് മത്സ്യ തൊഴിലാളികളുടെ ഏഴു ബോട്ടുകൾ ശ്രീലങ്കൻ തീരസേന തകർത്തു. നെടുംതീവ് ദ്വീപിനു സമീപമാണു സംഭവം. ബോട്ടുകൾക്കു പുറമേ വലകളും ശ്രീലങ്കൻ സേന തകർത്തിട്ടുണ്ട്.