പൂന: പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂറ്റ് ഡയറക്ടറായി ഭുപേന്ദ്ര കൈന്തോള ചുമതലയേറ്റു. പ്രശാന്ത് പാത്രപയ്ക്ക് പകരമായാണ് ഇദ്ദേഹം നിയമിതനായത്.