പൂന: ഡോ.നരേന്ദ്ര ദാബോല്‍ക്കറിനെ വധിച്ചകേസില്‍ രണ്ട് സാനതന്‍ സന്‍സ്ഥാന്‍ പ്രവര്‍ത്തകരെ നുണപരിശോധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു സിബിഐ അപേക്ഷ നല്‍കി. സനാതന്‍ സന്‍സ്ഥാന്‍ പ്രവര്‍ത്തകരായ ഹേമന്ദ് ഷിന്‍ഡെ, നിലേഷ് ഷൈന്‍ എന്നിവര്‍ പരിശോധനയ്ക്കു സമ്മതിച്ചുവെന്നും മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ സിബിഐ പറയുന്നു.